സഞ്ജീവ് ഭട്ടിനെ തടവറയിലും ഭയക്കുന്ന ഭരണകൂടം | Sanjiv Bhatt | Narendra Modi | Gujarat

Поделиться
HTML-код
  • Опубликовано: 9 апр 2025
  • #Sanjivbhatt #shwetabhatt #karthikaperumcheril #truecopythink
    കാക്കിയിട്ട ഭട്ടിനേക്കാൾ ബി.ജെ.പി പേടിച്ചത്, നിർഭയം നിരന്തരം ശബ്ദമുയർത്തുന്ന ഭട്ടിനെയായിരുന്നു. അങ്ങനെയാണ് ഭട്ടിനെ കള്ളകേസിൽ കുടുക്കുന്നത്. അങ്ങനെയാണ് വീണ്ടും വീണ്ടും പഴയ കേസുകള്‍ക്ക് ജീവന്‍ കൊടുത്ത് കോടതിയെ കൊണ്ട് വിധി പ്രസ്താവിപ്പിക്കുന്നത്.
    പ്രതിപക്ഷ ശബ്ദങ്ങളെയാകെ ഇല്ലാതാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എതിർ ശബ്ദങ്ങളെയാകെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന, ഭരണകൂടത്തിന് മുന്നിൽ വിനീത വിധേയനായി നിൽക്കാത്ത സഞ്ജീവ് ഭട്ടിനെ പോലെയുള്ള പോരാളികൾ ജനാധിപത്യവിശ്വാസികൾക്ക് പ്രതീക്ഷയാണ്.
    Do read Karthika Perumcheril :truecopythink....
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 174

  • @moideenkanakayil3476
    @moideenkanakayil3476 Год назад +71

    സഞ്ജീവ് ബട്ടിന് ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ. ഈ ക്രൂരത ക്ക് ഒരു അന്തൃമുണ്ടാവില്ലെ.

  • @salimnalloor8324
    @salimnalloor8324 Год назад +39

    സഞ്ജീവ് ഭട്ടിനെ സുപ്രീം കോടതി കേൾക്കണം നീതിബോധം ഭട്ടിനു എതിരാല്ലെങ്കിൽ അതിന്റെ സുതാരിയത ഉറപ്പാക്കണം

  • @indirajoseph2842
    @indirajoseph2842 Год назад +51

    Support Sanjeev Bhatt👍👍

  • @shamsudhinkm2122
    @shamsudhinkm2122 Год назад +44

    നീതിയുടെ കാവലാൾ സഞ്ജീവ് ഭട്ട്

  • @mohammadismail7077
    @mohammadismail7077 Год назад +84

    കൂരിരുട്ടിന്റെ അവസാനം ഒരു വെളിച്ചമുണ്ട്. ഈ സമയവും കടന്നു പോവും അക്രമികൾ പരാജയപ്പെടുക തന്നെ ചെയ്യും.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад

      എന്നിട്ടാണോ പലസ്‌തീൻ രക്ഷപെടാത്തത്?,,, അല്ലെങ്കിൽ വെളിച്ചം കിട്ടാൻ rajaputra സിനിമ യൂണിറ്റ് ഉണ്ട് വിളിച്ചാൽ അവർ വരും 😂😂

    • @JWAL-jwal
      @JWAL-jwal Год назад

      ​@@IndiaKerala-oc9rg,*രജപുത്ര സിനിമക്ക്.. മനസിലായില്ല*🤔

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад

      @@JWAL-jwal രാജപുത്ര ഒരു സിനിമ ലൈറ്റ് യൂണിറ്റ് ആണ്,, വെളിച്ചം വേണമെങ്കിൽ അവരെ ബന്ധപെടുക

    • @arifasalahudeen5420
      @arifasalahudeen5420 2 дня назад

      ഇതിൽ ചിരിച്ചു കമന്റിടുന്നവർ സ്വന്തം കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കുമായിരുന്നോ എന്ന് ആലോചിക്കണം, അധികാരത്തിൽ കയറാൻ എന്ത് നെറികേടും കാണിക്കുന്നവരാണ് ഫാസിസ്റ്റ് തീവ്രവാദികൾ

  • @AbdulSalam-ii9gt
    @AbdulSalam-ii9gt Год назад +5

    🙏🙏ഉന്നതങ്ങളിൽ നിൽക്കുന്ന സഞ്ജീവ് ഭട്ടിനെ പോലുള്ള ധീരർ മാരെ ഒരു നാളിൽ സത്യം രക്ഷക്ക്ക്കുമെന്ന് ഇതുപോലുള്ള എത്രയോ നീതി മന്മ്മാർ സത്യം പറഞ്ഞതിന് തുറുങ്കിൽ അടച്ചിട്ടുള്ളതിന്റെ ജീവിച്ചിരിക്കുന്ന രക്ത ശശികളിൽ ഒരു നീതിമാൻ ആണ് ഈ സാജഭട്ട് ദയവത്തിന്റെ കോടതിയിൽ നിന്നും തീർച്ചയായും നീതി ലഭിക്കും കാത്തിരുന്നു കാണണം

  • @Accts-i8e
    @Accts-i8e Год назад +27

    അസാമാന്യം അത്രേ പറയുന്നുള്ളൂ, ദൈവം ശക്തി കൊടുക്കട്ടെ.

  • @tijup8137
    @tijup8137 Год назад +16

    Thanks for addressing this important matter. We should stand beside him.

  • @Eastwest.
    @Eastwest. Год назад +21

    കാവി അണിയുന്ന കോടതികൾ ആണ്, നീതി പ്രതീക്ഷിക്കരുത്, ജനം നിയമം കയ്യിൽ എടുക്കുന്ന കാലം വിദൂരമല്ല, എല്ലാ കാലവും ജനത്തെ പറ്റിക്കാൻ പറ്റില്ല....

  • @francisthomasthomas7503
    @francisthomasthomas7503 Год назад +32

    സഞ്ജീവ് ഭട്ടിനു നീതി കിട്ടണം

  • @SureshBabu-tg4to
    @SureshBabu-tg4to Год назад +15

    കണക്ക് തീർക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല .

  • @unni6306
    @unni6306 Год назад +5

    India
    together with you. Tomorrow We can expect a beautiful Sunrise.

  • @aboobackerpk8406
    @aboobackerpk8406 11 месяцев назад +1

    Support sanjeevbhatt 👍👍🤲🤲👌👌🤝🏻🤝🏻

  • @vjdcricket
    @vjdcricket Год назад +22

    പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തിൻ്റെ സഹായത്തിനെത്തുന്നില്ല.

    • @balanp4172
      @balanp4172 Год назад +1

      ഭയം

    • @jinoyjacob7117
      @jinoyjacob7117 Год назад +2

      @@balanp4172.. and lack of integrity! 😍

    • @vjdcricket
      @vjdcricket Год назад

      @@balanp4172 എന്നു പറഞ്ഞു കൂടാ. അവർക്ക് വലിയ പ്രയോജനമുണ്ടെന്ന് തോന്നിക്കാണില്ല.

  • @ivyjacob8025
    @ivyjacob8025 Год назад +11

    LORD JESUS WE ASK FOR YOUR INTERVENTION TO FREE SANJIV FROM SUCH INJUSTICE & EVIL FORCES PREVAILING IN OUR COUNTRY.....
    FREE HIM NOW IN YOUR MIGHTY NAME ...
    AMEN & AMEN 🙏🙏🙏

  • @Ramesanasari
    @Ramesanasari Год назад +6

    Vijai bhava Sanjji Bhatt 🙏👍 Jai Hind 🙏👍❤️

  • @pauloli4341
    @pauloli4341 Год назад +8

    എല്ലാ സംവിധാനങ്ങളുടേയും മുന്നിലാണ് ഇതൊക്കെ നടക്കുന്നത് എന്നതിൽ നിന്നും ഈ നാട്ടിലെ ഓരോന്നിന്റെയും വിശ്വാസ്യത മനസ്സിലാക്കാം.

  • @Mikky7718
    @Mikky7718 Год назад +4

    ഇത്തരം കാര്യങ്ങൾ കൂടുതലും മനസ്സിലാക്കേണ്ടത് ഹിന്ദു സമൂഹമാണ് കാരണം അവർക്കെതിരെ വരുന്ന വാളാണ് നരേന്ദ്രമോദി എന്നോർക്കുക
    ഇതിനെല്ലാം നരേന്ദ്രമോദിയെ കൊണ്ട് മറുപടി പറയിക്കും
    നരേന്ദ്രമോദി ഇത്രയും വളരാൻ കാരണം കോൺഗ്രസിന്റെ അനാസ്ഥയാണ്
    ഇനിയും അതുണ്ടാവില്ല

  • @hajisahib1536
    @hajisahib1536 Год назад +30

    ഈ കേസിൽ നേരിട്ട് ഇടപെടാൻ സുപ്രീം കോടതിക്ക് പറ്റുമെങ്കിൽ ഇടപെടണം..

  • @dileepbabu5648
    @dileepbabu5648 Год назад +2

    ഈ മനുഷ്യനെ opposition ലീഡർ ആക്കാൻ പറ്റിരുന്നെകികിൽ 🦁🦁🦁

  • @Copyist-x9o
    @Copyist-x9o Год назад +17

    ക്രൂരത മാന്യരോട് !

  • @brijithsanand
    @brijithsanand 11 месяцев назад

    Awesome
    Thank you so much
    I am not associated with any political beliefs. I stand by what is true and just.
    I really appreciate your will to uphold truth and justice.
    While it is true that Modi gov brought in a lot of difference and upheld India on global stages, something that the Gandhi monarchy (as I would want to call it) couldn't do.. or rather didn't care to even try...
    Having said that, let heavens may fall but justice be done..
    Why are the mainstream media not talking about it.. even the Congress..
    Why is no political parties even scratching the surface.
    What in this world is stopping anyone from calling a spade a spade..
    I wonder why, I wonder how..
    Yesterday you told me about the blue blue sky and all that I can see is a yellow lemon tree..
    Justice for Sanjeev Bhatt
    Thank you again for your courage to report this🙏

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Год назад +1

    സഞ്ജീവ് ഭട്ട്....
    Support Sanjeev Bhut...

  • @shajugracefulsuccess7889
    @shajugracefulsuccess7889 Год назад +1

    Sathyam jayikkum

  • @shahulhameedpp1119
    @shahulhameedpp1119 Год назад +3

    ജയ് സഞ്ജീവ് ബട്ട് 💪🏾

  • @muhammedusman9368
    @muhammedusman9368 Год назад +5

    സഞ്ജീവ് ഭട്ട്... താങ്കൾക്കും കുടുംബത്തിനും സഹായിയായി ഞങ്ങളെല്ലാവരും ഉണ്ട്...
    ഇവിടുത്തെ ഫാസിസ്റ്റ് ഭരണം അടുത്തുതന്നെ മരിക്കും....
    ഞങ്ങൾ പോരാടും നീതിക്കും സത്യത്തിനും വേണ്ടി മാത്രം..
    എല്ലാവരും ഒരുമിക്കുക... ഫാസിസ്റ്റ് കപട രാജ്യ സ്നേഹികളുടെ അഴിഞ്ഞാട്ടം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം...
    SAVE INDIA SAVE NATION FROM THIS TERRORIST LOOTING GOVERNMENT..

  • @JohnKs-g7d
    @JohnKs-g7d Год назад +1

    സത്യം ജയിക്കുക തന്നെ ചെയ്യും

  • @AyoobMp-ql1mf
    @AyoobMp-ql1mf Год назад +2

    Sanjiv Bhatt. You are the real hero. We never forget you. ❤❤

  • @edwardgutierrez4615
    @edwardgutierrez4615 Год назад +12

    Gujrat court alle naari sangigal

  • @prem9501
    @prem9501 Год назад +21

    പണവും പദവിയും ഉള്ളവർക്ക് പോലും രക്ഷയില്ല. സാധാരണക്കാരുടെ കാര്യം സ്വാഹ

    • @mohamedmanu5693
      @mohamedmanu5693 Год назад

      Adhikaram kylulla Gajri wallinu ithanu avastha

  • @aseemmessi3196
    @aseemmessi3196 Год назад +4

    Save democracy

  • @ShahulHameed-rv6zg
    @ShahulHameed-rv6zg Год назад +1

    Maygodblesyou 🙏

  • @SherlockHolmesKennel
    @SherlockHolmesKennel Год назад

    Super presentation and well said...Talents of India ... #justice for Sanjay bhat , The savior of Justice...

  • @joypanakkal465
    @joypanakkal465 Год назад

    Officer Sanjeev is brave and honest officer .May Lord bless him to overcome all suffering and protect him and family .

  • @kpkutty5565
    @kpkutty5565 Год назад +1

    എല്ലാ ദുഷ്ട നടപടികൾ ക്കും രാമ നല്ല സാക്ഷാൽ സർവ്വശക്തനായ ലോക
    സൃഷ്ടാവ് പകരം ചോദിക്കുക
    തന്നെ ചെയ്യും.

  • @chinthacheenth2577
    @chinthacheenth2577 Год назад

    ഗുജറാത്ത് കോടതി എല്ലാ കേസുകളിലും ഏകദേശം ഇങ്ങനെയൊക്കെയാണ് ❗

  • @jinoyjacob7117
    @jinoyjacob7117 Год назад +1

    Sanjiv Ji! You are a shining star in our hearts. We Indians are ashamed that u r inside. 😢 We hopefully look at every election that u may be free. 🙏🙏😇

  • @salimnalloor8324
    @salimnalloor8324 11 месяцев назад

    എന്റെ എല്ലാ സ്നേഹവും എന്റെ എല്ലാ ആദരവും ഞാൻ ബഹുമാനിസ്യൻ ആയ സഞ്ജീവ് ഭട്ടിനു നൽകുന്നു അദ്ദേഹം എന്റെ പ്രീയ സഹോദരൻ KERALAM🤎അദ്ദേഹത്തിനൊപ്പം അദ്ദേഹത്തെ അഴിക്കുള്ളിൽ നിന്നും കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു

  • @VineethEmmanuel-q2o
    @VineethEmmanuel-q2o 4 дня назад

    Salute to Sanjeev Bhatt Sir ,praying God bless his immediate release from prison 🎉

  • @sv19570
    @sv19570 Год назад +1

    Enough is enough. 20 years passed. Supreme Court must release this honest officer considering his wife trauma.

  • @peterkay9237
    @peterkay9237 Год назад +3

    Sanjeev Bhutt should be given a national bravery award. It is the revenge, jealousy and hatred of the present dispensation that he is in the prison. Even the Indian court is blind and unjust or what?

  • @RN-kq9pk
    @RN-kq9pk Год назад +3

    നീതിക്കും ഭരണ ഘടനക്കും പുല്ലു വില പോലും കൊടുക്കാത്ത bjp സർക്കാർ നശിക്കണം...

  • @jasimabdullah4911
    @jasimabdullah4911 Год назад

    People should provide support for his family and provide legal help for his speedy release , Salute to The True IPS officer.

  • @k.s.chandran7633
    @k.s.chandran7633 Год назад +1

    അദ്ദേഹത്തിന് നീതി കിട്ടണം. ദൈവം അല്ല ദൈവത്തിന്റെ മനസുള്ള... നീതി നടപ്പാക്കുന്ന മനുഷ്യൻ. അതും സുപ്രീംകോടതിയിൽ നിന്നും ജെ. ചന്ദ്രചൂഡിൽ നിന്നും, കാരണം ആ പേരിന്റെ അർത്ഥം തന്നെ. ഒരു കുടുംബം ഇത്രത്തോളം ദുഖിക്കേണ്ടിവന്നതിനു

  • @jayachandran4257
    @jayachandran4257 Год назад +2

    ✌🏻സഞ്ജീവ് bhatt✌🏻

  • @thariqthajudeen3926
    @thariqthajudeen3926 Год назад +1

    Justice for Sanjeev Bhatt 🤝

  • @vargheseabraham8865
    @vargheseabraham8865 Год назад +2

    When God acts nobody will stand before Him. Now time for God to strike with His action. God is great.

  • @JohnKs-g7d
    @JohnKs-g7d Год назад +1

    ദൈവം നിങ്ങൾക്ക് വേണ്ടി ഇടപെടുന്ന ഒരു ദിനം ഉണ്ട്

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj Год назад +2

    സജി പട്ടിണി വേണ്ടി ഇനി എന്ത് ചെയ്യാനാണ് സാധിക്കുക സുപ്രീംകോടതി പല പല കേസുകൾക്കും ഒരു വിലയും എടുക്കാതെ അദ്ദേഹത്തെ തടവിലാക്കാൻ വേണ്ടി ശ്രമിച്ചു ഇനി എന്താണ് അദ്ദേഹത്തിന്റെ പഴയ കേസ്കെട്ടുകൾ ഒന്നുകൂടെ ആവർത്തിച്ചു ഒന്ന് എടുത്തു നോക്കിയാൽ അവിടെ നടന്നിരിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാന എന്താണെന്നും വ്യക്തമാക്കില്ലേ പക്ഷേ ആരും സുപ്രീംകോടതി ഗുജറാത്ത് കോടതി അവരുടെ കോടതി സുപ്രീംകോടതി ജനകീയ കോടതി അതിനകത്ത് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കി കൊടുക്കാൻ ദൈവം ഈ സുപ്രീംകോട ജഡ്ജിമാർക്ക് എല്ലാ സാധിക്കട്ടെ പ്രത്യേകം പ്രത്യേകം പറയുന്നില്ല ഇന്നത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇന്നത്തെ എല്ലാ ഉദ്യോഗസ്ഥന്മാരും അവർക്ക് അതായത് ബിജെപി അതായത് നരേന്ദ്രമോദിക്ക് അടിമയായി കഴിയുകയാണ്. പിന്നെ അവരിൽ നിന്നും ഒരു നീതിയും ജനങ്ങൾക്ക് കിട്ടത്തില്ല അതാ ജനങ്ങൾക്ക് നീതി കിട്ടണമെന്നുണ്ടെങ്കിൽ തീർച്ചയായും സുപ്രീംകോടതി തന്നെ ആകണം ദൈവം ദൈവമായി തന്നെ കാണാം കോടതിയെ കോടതിയായി തന്നെ കാണാം ദുഷ്ടരായ ജനങ്ങളെ ദുഷ്ടരായി തന്നെ കോടതി കാണണം അതിനുവേണ്ടി നടപടിയെടുക്കണം ദൈവത്തെ പോലെ

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES MY SIR. GOD BLESS YOU SIR. I LOVE YOU SIR. IAM WITH YOU SIR. TJM. 7.

  • @wilsonvarkey56
    @wilsonvarkey56 Год назад

    Never expect justice for the poor Indians ! God bless you Mr. Sanjeev Bhatt. Remembering Justice Loya here with respect. Remembering Mr. Heren Pandya with respect ! God bless you again and again.

  • @abdulazeez5833
    @abdulazeez5833 Год назад

    കോടതികളും കൂട്ടുനിന്നു എന്ന് ആരെങ്കിലും വിശ്വസിച്ചാൽ തെറ്റ് പറയാൻ കഴിയില്ല

  • @baijujacob5263
    @baijujacob5263 Год назад +1

    God bless sanjeev bhatt

  • @ashokanp3070
    @ashokanp3070 Год назад +1

    ഇതാണ് ഗുജറാത്ത് മോഡൽ. ഒരു കാരൃത്തിൽ സമാധാനിക്കാം എന്ത് എന്നാൽ ഹിരൻ പാണ്ഡൃ യെ കൊന്നതുപോലെ ചെയ്തില്ലല്ലോ

  • @somanponnempalath2586
    @somanponnempalath2586 Год назад +1

    Save Sanjeev Bhat.....

  • @abdurahimanvds7364
    @abdurahimanvds7364 Год назад +7

    എത് അത്ര മിക്കും ഒരന്ത്യമുണ്ട് - അത് ഭീകരമായ നിന്ദ്യതയായിരിക്കും

  • @oppovivo1228
    @oppovivo1228 Год назад +1

    Next National security advisor of India Mr sanjeeve Bhatt. Under Rahul Gandhi government

  • @mariammajolly2144
    @mariammajolly2144 Год назад +1

    SC and CJI ...please look into the case of Sanjiv Bhatt sir ...please!!!

  • @viralads1035
    @viralads1035 Год назад +1

    അങ്ങിനെയെങ്കിൽ,2002 ഗുജറാത്ത് കലാപം ഇല്ലാതാക്കുന്നതിൽ പരാചയപ്പെട്ടതിനുത്തരവാദിയെ അറസ്റ്റ് ചെയ്യാത്തത് അനീതിയല്ലേ?

  • @Vinod-jy1hl
    @Vinod-jy1hl Год назад +2

    സൂപ്പർ

  • @Aiandhumanzz
    @Aiandhumanzz Год назад +2

    👍🏻

  • @krishnapillai1324
    @krishnapillai1324 Год назад +2

    Pavam sanjiv bhatt, ayalude jeevitham illathakki.

  • @tvdawahh
    @tvdawahh Год назад

    തീർച്ചയായും കൂരിരുട്ടിനു ശേഷമായാലും വെളിച്ചം വരുക തന്നെ ചെയ്യും...

  • @Hydarpalliyan
    @Hydarpalliyan Год назад +2

    കോഗാര സ്. അതിഗരത്തിൽ എത്തിയാൽ അന്ന് തെന്നെ നിങ്ങൾ പുറത്ത് ഇറങ്ങും

  • @GiriVV-nx1yx
    @GiriVV-nx1yx Год назад

    മുൻകാല ഇന്ത്യയിലെ സുരക്ഷിതത്വം എന്താണെന്ന് ഇപ്പോൾ നമ്മൾ അറിഞ്ഞു തുടങ്ങി.

  • @thariqthajudeen3926
    @thariqthajudeen3926 Год назад

    Support Sanjeev Bhatt 💪🏼

  • @user-be6jw1hy6d
    @user-be6jw1hy6d 7 дней назад

    ചരിത്രത്തിൽ പോരാട്ടവീഥികളിൽ എഴുതപ്പെടുന്ന പേരുകളിൽ സഞ്ജയ് ബട്ടൺ ഉണ്ടാവും കേരളത്തിലെ നാസർ മഅദനിയും സഞ്ചി ബട്ട് കർക്കറയും എല്ലാം സ്വതന്ത്ര സമര സേനാനികളുടെ ലിസ്റ്റിൽ ഉൾപ്പെടും

  • @joypeter2471
    @joypeter2471 Год назад +1

    Arrest modi and amit

  • @SJ-928
    @SJ-928 Год назад +3

    എന്തൊരു കോടതി ഭരണകൂടുത മൂട് താങ്ങുന്ന കോടതി

  • @blueberry7985
    @blueberry7985 Год назад +1

    Sadharanakkaraya janangalk onnum ariyilla.kayyookullavan karyakkaran daivam undo ennariyilla

  • @ABDULLAVP-js2gy
    @ABDULLAVP-js2gy Год назад

    പ്രതീക്ഷിക്കാം
    ഇദ്ദേഹം
    രക്ഷപ്പെടും
    എന്തിനും
    ഒരു അവസാനമുണ്ടാവണം😢

  • @MujeebRahman-bq5wh
    @MujeebRahman-bq5wh Год назад

    Its true

  • @shkumarkumar2630
    @shkumarkumar2630 Год назад +1

    ഏകാധിപത്യം ' - ഇന്ത്യ എങ്ങോട്ട്

  • @babuts8165
    @babuts8165 Год назад

    ചന്ദ്രചൂട് പടിയിറങ്ങുന്നതോടെ കാര്യങ്ങൾ പിന്നേയും മോശമാകും! പ്രതിപക്ഷ നിലപാടാണ് എന്നെ ഭയപ്പെടുത്തുന്നത്.

  • @ajitha.nesa96
    @ajitha.nesa96 Год назад

    He was the honesty officer

  • @deepals334
    @deepals334 Год назад

    Big salute Mr Bhatt

  • @farookcc9729
    @farookcc9729 Год назад

  • @maryphilip2948
    @maryphilip2948 Год назад

    Supreme courts....😊

  • @josephpayyapilly5279
    @josephpayyapilly5279 Год назад

    We, are whith you

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Год назад

    😢😢

  • @SherlockHolmesKennel
    @SherlockHolmesKennel Год назад

    ഈ നാടിനു ഇത് എന്ത് പറ്റി , ചിലയിടത്തു ചാരം, ചിലയിടത്തു പുക.
    എന്താ ആരും ഒന്നും മിണ്ടാതെ ? മിണ്ടാതെ സഹിക്കുന്നത് എന്തിനു ? സഹിക്കാവുന്നതിനു അപ്പുറം ആണ് ഇത്. ഇത് ഇനി അനുവദിക്കരുത് . നിങ്ങളുടെ നല്ല തീരുമാനം ഈ നാടിനെ രക്ഷിക്കട്ടെ.
    What is this about this country, ash in some places, smoke in some places. Why is nobody silent? Why do you suffer silently? This is beyond bearable. Do not allow this anymore. May your good decision save this country
    #വോട്ട് ഫോർ ജസ്റ്റിസ്
    #Vote for Justice
    #Vote for Democracy
    #Vote for India
    #Vote for Human Rights
    #Vote for Equality
    #vote for our Existence
    #vote for Unity in Diversity

  • @anishjose7400
    @anishjose7400 Год назад

    Supreme court evide

  • @sukruburger-r7w
    @sukruburger-r7w Год назад +1

    മുഖ്യമന്ത്രി വരെ യാതൊരു തെളിവും ഇല്ലാതെ ജയിലിലാണ് എന്തൊരവസ്ഥയാണിത്.
    മോദി ഭയന്ന് മുണ്ടിൽ അറിയാതെ മുള്ളുമ്പോഴാണ് ഇത്തരം അറസ്റ്റുകളും കേസുകളും ഉണ്ടാക്കുന്നത്

  • @aboobackerpk8406
    @aboobackerpk8406 11 месяцев назад

    Kannake thirkathe kahlam kDann
    Pogeilla. 👍🤲👌🤝🏻💞

  • @sharafillath
    @sharafillath Год назад

    തൃശൂർ മണ്ഡലത്തിലെ ആളുകൾ സുരേഷ് ഗോപിയോട്(കമ്മീഷണർ ഭരത് ചന്ദ്രൻ )സഞ്ജീവ് ഭട്ടിനെ കുറിച്ച് ചോദിക്കണം

  • @titushenry9501
    @titushenry9501 Год назад +4

    ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്

  • @maryphilip2948
    @maryphilip2948 Год назад

    But God with him..God helps him.

  • @xavierk.d3716
    @xavierk.d3716 Год назад

    ✅️✅️✅️

  • @joypeter2471
    @joypeter2471 Год назад

    Tell the truth to the world

  • @michaelam9378
    @michaelam9378 Год назад

    😊😊

  • @kripaindu1787
    @kripaindu1787 Год назад +1

    Dushtanmaar.
    Aattin tholaninja chennaykal.
    Evanmaare kaalam shikshikkatte!

  • @nafeesathmKabeer
    @nafeesathmKabeer Год назад

    മോഡി ഗുജറാത്തിൽ എത്ര കൊല ചെയ്യ്തു കോടതി എന്താ കണ്ടില്ല അടുത്ത് കിട്ടും ഓർമിച്ചു

  • @pramodmp6070
    @pramodmp6070 Год назад

    Sanjeev bhutt നുവേണ്ടി പുറത്ത് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലല്ലോ.......

  • @drenji6573
    @drenji6573 Год назад +2

    Enthoru krooratha..😮😮

  • @iqbalmohammed9808
    @iqbalmohammed9808 Год назад

    കണ്ണും കാതും കൊട്ടിയടച്ച കാവിപൂശിയ കോടതികളൂം,നീതിന്യായ വ്യവസ്ഥകളെ ഇത്രയധികം വ്യഭിചരിച്ച ഭരണകൂടവും' 7:01 കടങ്കഥ യല്ലന്നു വിശ്വസിക്കാൻ പ്രയാസം!

  • @MohamedKutty-w7v
    @MohamedKutty-w7v Год назад

    ഒരു അക്രമിയായ ഭരണാധികാരികളും ഇവിടെ അധികകാലം നീണ്ടുനിൽക്കുകയില്ല ഹിറ്റ്ലറും ഫിർഔനും അതിൽ പെട്ടതാണ്

  • @Adil20039
    @Adil20039 Год назад

    ഇത്തരം കോടതി വിധികൾ സുപ്രീകോടതി കണുന്നില്ലേ കഷ്ടം

  • @shreekumar7262
    @shreekumar7262 Год назад +1

    Edi commi ninte koode aannodi bhattu urangiyirunnathu. Avalku enthu viswasamaannenno avanil. Umar kaalid ine support cheyunna ival aarrannu.

  • @taantony6845
    @taantony6845 Год назад +1

    ജനാധിപത്യ ഇന്ത്യയോ?
    അങ്ങനെയൊന്നുണ്ടോ?

  • @honestsouthindian1748
    @honestsouthindian1748 Год назад

    He is way way braver better humanistic than Bollywood actors